ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ കൊല്ലം സ്വദേശി ദമ്മാമിൽ മരണപ്പെട്ടു

കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ സിദ്ദീഖാണ് മരണപ്പെട്ടത്

Update: 2025-12-21 06:12 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ കൊല്ലം സ്വദേശി ദമ്മാമിൽ മരണപ്പെട്ടു. കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ സിദ്ദീഖാണ് മരണപ്പെട്ടത്. 42 വയസായിരുന്നു. കഴിഞ്ഞ 3 വർഷമായി ദമ്മാമിലെ എൽ & ടി കമ്പനി ജീവനക്കാരനായിരുന്ന സിദ്ദീഖ് നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, നന്മ സൗദി കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദമ്മാം കെഎംസിസി വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News