വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിനായി റൗദ ശരീഫില്‍ പുതിയ കാര്‍പെറ്റുകള്‍ വിരിച്ചു

Update: 2022-04-01 14:12 GMT

വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിനായി റൗദ ശരീഫില്‍ പുതിയ കാര്‍പെറ്റുകള്‍ വിരിച്ചു. ഏറ്റവും മുന്തിയ ഇനത്തില്‍ പെട്ട അമ്പത് കാര്‍പെറ്റുകളാണ് വിരിച്ചിരിക്കുന്നത്.

റമദാനില്‍ മസ്ജിദുന്നബവിയുടെ പടിഞ്ഞാറു ഭാഗത്തെ പുതിയ മുറ്റത്ത് ഏഴായിരം കാര്‍പെറ്റുകളും വിരിക്കും. കൂടാതെ മസ്ജിദുന്നബവിയുടെ എല്ലാ ഭാഗങ്ങളിലുമായി കാല്‍ലക്ഷത്തിലേറെ കാര്‍പെറ്റുകളും  വിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News