വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ ഘടകത്തിന് പുതിയ ഭാരവാഹികൾ

Update: 2023-10-19 15:46 GMT
Advertising

വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ ഘടകം 2023-25 കാലയളവിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയർമാൻ അനിൽകുമാർ, പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർറായി അജീം ജലാലുദ്ദീനേയും തെരഞ്ഞെടുത്തു. സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി മൂസ കോയയേയും തെരഞ്ഞെടുത്തു. 

മറ്റു ഭാരവാഹികൾ; അഷറഫ് ആലുവ (വൈസ് ചെയർമാൻ), ഹുസ്ന ആസിഫ് (വൈസ് ചെയർപേർസൺ), സാമുവൽ ജോൺ(വൈസ് പ്രസിഡന്റ്- ഓർഗനൈസേഷൻ), അഭിഷേക് സത്യൻ (വൈസ്പ്രസിഡന്റ്-അഡ്മിനിസ്ട്രേഷൻ) താജു അയ്യാരിൽ (ജോ. സെക്രട്ടറി), ഗുലാം ഫൈസൽ ( ജോ. ട്രഷറർ), ദിനേശ് ( ഓഡിറ്റർ) നജീബ് അരഞ്ഞിക്കൽ (അഡ്വൈസറി ബോർഡ് ചെയർമാൻ ), അപ്പൻ മേനോൻ ( അഡ്വൈസറി ബോർഡ് മെമ്പർ) ഷഫീഖ്.സി.കെ, നവാസ് സലാവുദീൻ, ഷനൂബ് മുഹമ്മദ്, സിറാജ് അബൂബക്കർ, നിഷാദ്, അബ്ദുസലാം, ഉണ്ണികൃഷ്ണൻ, ആസിഫ് കൊണ്ടോട്ടി, ബിജു രാമചന്ദ്രൻ, ദിലീപ് കുമാർ, ഷംല നജീബ്, അനു ദിലീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News