തനിമ സാംസ്‌കാരക വേദി പാഠപുസ്ത ശേഖരണവും വിതരണവും സംഘടിപ്പിച്ചു

Update: 2022-03-29 05:38 GMT
Advertising

ദമ്മാം തനിമ സാംസ്‌കാരക വേദി വനിത വിഭാഗവും ജനസേവന വിഭാഗവും ചേര്‍ന്ന് സ്‌കൂള്‍ പാഠപുസ്ത ശേഖരണവും വിതരണവും സംഘടിപ്പിച്ചു. ഒരാഴ്ചയായി നടത്തി വന്ന കാമ്പയിനില്‍ നിരവധി പുസ്തകങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു.


 



സോഫിയ, സഅദ ഹനീഫ്, റഷീദ അലി, റഹീമ, അനീസ മെഹബൂബ്, മുഫീദ സാലിഹ്, ബിനാന്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




 



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News