ഉംറ നിർവഹിക്കാനെത്തിയ മുൻപ്രവാസി സൗദിയിൽ മരിച്ചു

Update: 2023-01-28 08:56 GMT
Advertising

ഉംറ നിർവഹിക്കാനെത്തിയ മുൻപ്രവാസി സൗദിയിൽ മരിച്ചു. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയായ ബഷീർകുട്ടിയാണ് മരിച്ചത്. ഉംറ നിർവഹണം കഴിഞ്ഞ ശേഷം പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ 8 മണിക്കായിരുന്നു മരണം. 30 വർഷത്തോളം സൗദിയിൽ പ്രവാസി ആയിരുന്നു. 10 വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News