ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ച അവധി

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും

Update: 2024-02-12 19:27 GMT
Advertising

ഒമാൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന്​ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും.

എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ പതിവുപോലെ ക്ലാസുകൾ നടക്കും. മഴയെ തുടർന്ന്​ തിങ്കളാഴ്ചയും ഒമാനിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ അധികൃതർ അവധി നൽകിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News