ഫുട്ബാൾ മത്സരത്തിനിടെ സംഘർഷം; കാരണക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Update: 2023-02-19 04:43 GMT
Advertising

ഷാർജയിലെ ഖൊർഫുക്കാനിൽ ഫുട്ബാൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ സംഘർഷം.

അഡ്‌നോക്ക് പ്രോ ലീഗിൽ ഖൊർഫുക്കാൻ-ഷാർജ മത്സരത്തിന്റെ അവസാനമിനിറ്റിൽ ഖൊർഫുക്കാൻ താരം ഗോളടിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഖൊർഫുക്കാൻ സഖർ ബിൻ മുഹമ്മദ് ആൽഖാസിമി സ്റ്റേഡിയത്തിൽ സംഘർഷത്തിന് വഴിവെച്ചവരെ കസ്റ്റഡിയിലെടുത്തതായി ഷാർജ പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് ചോദ്യം ചെയ്തുവിട്ടയച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News