ദുബൈ ആസ്റ്റർ മെഡ്കെയർ ആശുപത്രിയിലെ എല്ലുരോഗ വിദ​ഗ്ധൻ ഡോ. അൻവർ സാദത്ത് അന്തരിച്ചു

Update: 2025-07-18 14:10 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈ ആസ്റ്റർ മെഡ്കെയർ ആശുപത്രിയിലെ എല്ലുരോഗ വിദ​ഗ്ധൻ ഡോ. അൻവർ സാദത്ത് (49) അന്തരിച്ചു. തൃശ്ശൂർ സ്വദേശിയാണ്. രാവിലെ വ്യായാമത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബൈയിൽ ഖബറടക്കും. തൃശൂർ പുളിക്കപ്പറമ്പിൽ പി.കെ. മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിന്റെയും മകനാണ്.ഭാര്യ: ജിഷ ബഷീർ. മക്കൾ: മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ, ആയിഷ അൻവർ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News