'ഗൾഫ്​ മാധ്യമം കമോൺ കേരള' 5ാം എഡിഷന്​ ഷാർജയിൽ പ്രൗഢോജ്വല തുടക്കം

മറ്റന്നാൾ രാത്രി 10 വരെ കമോൺ കേരള മേള തുടരും.

Update: 2023-05-19 18:56 GMT

ഷാർജ: 'ഗൾഫ്​ മാധ്യമം കമോൺ കേരള'യുടെ അഞ്ചാം എഡിഷന്​ ഷാർജ എക്സ്​പോ സെന്‍ററിൽ പ്രൗഢോജ്വല തുടക്കം. ​യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് മേള ആരംഭിച്ചത്.

ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെയും കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡെവലപ്​മെന്‍റ്​ അതോറിറ്റിയുടെയും പങ്കാളിത്തത്തോടെയാണ്​ മേള സംഘടിപ്പിക്കുന്നത്​. മറ്റന്നാൾ രാത്രി 10 വരെ കമോൺ കേരള മേള തുടരും. 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News