യു.എ.ഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു

Update: 2022-11-22 07:58 GMT
Advertising

യു.എ.ഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ വലിയ അളവിൽ മഴ ലഭിച്ചു. ചിലർ ശക്തമായ മഴയിലിറങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ മഴവെള്ളം നിറഞ്ഞിരുന്നു.

ഖോർഫക്കാൻ മേഖലയിലെ റോഡുകളിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്ന് രാവിലെ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News