ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം: ഇസ്രയേൽ നീക്കത്തിൽ പ്രതിഷേധവുമായി യു.എ.ഇ

ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ

Update: 2023-03-27 18:01 GMT

വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം തുടരാനുള്ള ഇസ്രായേൽ നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി യു.എ.ഇ.

Full View

പ്രദേശത്തെ ക്രമസമാധാനം അസ്ഥിരപ്പെടുന്നതും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണ് ഇസ്രായേൽ നീക്കമെന്നും ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്നും  യു എ ഇ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News