വിദ്വേഷ പ്രചാരണം നടത്തിയ അറബ് വനിതക്ക് തടവുശിക്ഷ

വീട്ടുജോലിക്കാരെ അധിക്ഷേപിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്

Update: 2023-06-21 04:25 GMT

വിദ്വേഷ പ്രചാരണത്തിന് അബൂദബിയിൽ അറബ് വനിതക്ക് തടവുശിക്ഷ. വീട്ടുജോലിക്കാരെ അടച്ചാക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് അബൂദബി പബ്ലിക് പ്രോസിക്യൂഷൻ അറബ് വനിതക്ക് ശിക്ഷ വിധിച്ചത്.

വീഡിയോയിലെ പരമാർശങ്ങൾ മറ്റുള്ളവർക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News