മലപ്പുറം ജില്ലാ കെ.എം.സി.സി മെഗാ സെവൻസ് ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

കെഎംസിസിയാണ് സംഘാടകർ

Update: 2023-10-17 01:55 GMT

അബൂദബിയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന മെഗാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പുറത്തിറക്കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ഹിദായത്ത്, ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ എന്നിവർ പ്രകാശനം നിർവഹിച്ചു. അടുത്തമാസം 25 ന് ഹുദൈരിയാത്ത് സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലാണ് ടൂർണമെന്റ്. ഭാരവാഹികളായ ഷാഹിദ് ചെമ്മുക്കന്‍, അഷ്റഫ് പുതുക്കൂടി, ഹുസൈന്‍ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News