ജിജികോ സ്റ്റേഷനിൽ സാങ്കേതിതകരാറ്; ദുബൈ മെട്രോ സേവനങ്ങൾ തടസപ്പെട്ടു

പകരം ബസ് സർവീസ് ഏർപ്പെടുത്തി

Update: 2023-05-10 19:50 GMT

ദുബൈ മെട്രോ സേവനങ്ങൾ തടസപ്പെട്ടു. ഇന്ന് ഉച്ചയോടെ ജിജികോ മെട്രോ സ്റ്റേഷനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് ദുബൈ മെട്രോ റെഡ്ലൈനിലെ സർവീസ് തടസപ്പെട്ടതെന്ന് ആർ.ടി.എ അറിയിച്ചു. മെട്രോ യാത്രക്കാർക്ക് ബദൽ സംവിധാനം എന്ന നിലയിൽ ബസുകൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News