ദുബൈ വൈദ്യുതി, ജല അതോറിറ്റി(ദേവ)യുടെ ഷെയറുകള്‍ ഓഹരി വിപണിയിലേക്ക്

സാലിക്ക് ടോള്‍ ഐ.പി.ഒകളും ഏപ്രിലില്‍ ഓഹരി വിപണിയിലെത്തും

Update: 2022-03-16 08:47 GMT

ദുബൈയിലെ വൈദ്യുതി, ജല അതോറിറ്റിയായ ദേവയുടെ ഷെയറുകള്‍ ഓഹരി വിപണിയിലേക്കെത്തുന്നു. DEWA യുടെ 3.25 ശതകോടി ഓഹരികള്‍ DIFC വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരിക്കും ഐ.പി.ഒ വിപണിയിലെത്തുക. കുറഞ്ഞത് 5000 ദിര്‍ഹം നിക്ഷേപിച്ച് ആദ്യ ഓഹരികള്‍ വാങ്ങാം. DEWA ക്ക് പിന്നാലെ സാലിക്ക് ടോള്‍ ഐ.പി.ഒകളും ഏപ്രിലില്‍ ഓഹരി വിപണിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News