ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

യുഎഇ സർക്കാറിന്റെ സഹകരണത്തോടെ ദുബൈ, അബൂദബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്

Update: 2022-10-24 19:05 GMT
Advertising

ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ട്വിറ്ററിലൂടെയാണ് ദീപാവലി ആഘോഷിക്കുന്നവർക്ക് യു എ ഇ ജനതയുടെ പേരിൽ ഭരണാധികാരി ആശംസ അറിയിച്ചത്.

യുഎഇ സർക്കാറിന്റെ സഹകരണത്തോടെ ദുബൈ, അബൂദബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News