ഏഷ്യൻ ഗെയിംസ് കുതിരാഭ്യാസത്തിൽ യുഎഇയുടെ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും

Update: 2023-09-26 02:14 GMT
Advertising

ഏഷ്യൻ ഗെയിംസിൽ യു എ ഇയുടെ കുതിരയഭ്യാസ ടീം ഇന്ന് മൽസരത്തിനിറങ്ങും. ഡ്രസ്സേജ് വിഭാഗത്തിൽ നാല് ടീമുകളാണ് ടീമിനത്തിലും, വ്യക്തിഗത ഇനത്തിലും മാറ്റുരക്കുന്നത്.

കുതിരകളുടെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി ടീമുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. 1982 മുതൽ ഏഷ്യൻ ഗെയിംസിൽ യുഎഇ കുതിര ടീമുകൾ സജീവമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News