മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും

മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക.

Update: 2022-07-03 18:27 GMT

ദുബൈ: ഗ്രേഡ്​ 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക്‌ ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക. ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും.  കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

More To Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News