എന്താണ് ഫൈബ്രോയിഡ്? പേടിക്കേണ്ടതുണ്ടോ?
ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍
Update: 2018-06-20 12:18 GMT
അധിക സ്ത്രീകള്‍ക്കും വരുന്നതും എന്നാല്‍ നമ്മള്‍ ആരും അറിയാതെ ശരീരത്തില്‍ വരാന്‍ സാധ്യതയുള്ള അസുഖമാണ് ഫൈബ്രോയിഡ് അതായത് ഗര്‍ഭാശയ മുഴകള്‍. ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍. ഇത് ഉണ്ടാവുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് പ്രമുഖ ഗൈനക്കോളജി ഹെഡ് ഡോ.എന്‍ ശിവമൂര്‍ത്തി.