അലാറം 'സ്നൂസ്' ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറുണ്ടോ? സൂക്ഷിക്കണം!
കേൾക്കുമ്പോൾ തമാശയായിട്ട് തോന്നാമെങ്കിലും പല ശാരീരിക പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കാം
Update: 2021-07-30 07:18 GMT
അലാറം സ്നൂസ് ചെയ്യുന്നതിന് മുമ്പേ (Alarm Snooze) ചെറിയ കാര്യമാണെന്ന് തോന്നിയാലും വളരെ പ്രധാനപ്പെട്ട നമ്മൾ ശ്രദ്ധിക്കാത്ത ഒരു കാര്യം രാവിലെയുള്ള അലാറത്തിന്‍റെ ശബ്‍ദം കേൾക്കുമ്പോൾ പലപ്പോഴും സ്നൂസ് ബട്ടൺ (snooze button) അമർത്തി 10 മിനിറ്റ് കൂടെ ഉറങ്ങാം എന്ന് ചിന്തിക്കാത്തവരില്ല എന്ന് തന്നെ പറയാം. എന്നാൽ ഇത് എന്നും ചെയ്യുന്നത് ഒട്ടും ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ എല്ലാം തെളിയിക്കുന്നത്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നാമെങ്കിലും പല ശാരീരിക പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കാം. അറിഞ്ഞിരിക്കുക.