ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ട് കേരളം

Update: 2019-01-23 02:36 GMT

ഒൻപതാമത് ദേശീയ ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടക്കം. വൈകിട്ട് അഞ്ച് മണിക്ക് ഗവർണർ ജസ്റ്റിസ് പി. സദാശിവം ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ടാണ് കേരളം സ്വന്തം നാട്ടിൽ മത്സരത്തിനിറങ്ങുന്നത്.

Tags:    

Similar News