വീണ്ടും BLO ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശ് മൊറാദാബാദ് സ്വദേശി സർവേഷ് സിം​ഗ് ആണ് ആത്മഹത്യ ചെയ്തത്

ജോലിഭാരം താങ്ങാൻ ആകാതെ ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പ്

Update: 2025-11-30 14:43 GMT

ന്യുഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും ബിഎൽഒ ആത്മഹത്യ ചെയ്തു. മൊറാദാബാദ് സ്വദേശി സർവേഷ് സിംഗ് ആണ് മരിച്ചത്. ജോലിഭാരം താങ്ങാതെ ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യകുറിപ്പ്. ജോലി തീർക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തർപ്രദേശിലെ ബിഎൽഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂൾ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സർവ്വേഷ് സിംഗ്

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News