സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ റെയിൽവേ ബോ‍ർഡിൻ്റെ നിര്‍ദേശം

പശ്ചിമറെയിൽവേയുമായി സംസാരിച്ച് ഡിപിആർ പുതുക്കണമെന്ന നിർദേശമാണ് സിൽവർലൈൻ മാനേജിങ് ഡയറക്ടർക്ക് ലഭിച്ചത്

Update: 2026-03-06 12:50 GMT

ന്യുഡൽഹി: സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും നിര്‍ദേശം. കെ-റെയില്‍ അധികൃതര്‍ക്കാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം.സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചില്ല എന്നതിന്റെ സൂചനയാണിത്. 

പശ്ചിമറെയിൽവേയുമായി സംസാരിച്ച് ഡിപിആർ പുതുക്കണമെന്ന നിർദേശമാണ് സിൽവർലൈൻ മാനേജിങ് ഡയറക്ടർക്ക് ലഭിച്ചത്.സിൽവർ ലൈൻ സ്റ്റാൻഡേ‍ർഡ് ​ഗേജിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബ്രോഡ്​ഗേജാക്കി മാറ്റണമെന്നാണ് റെയിൽവേ നിർദേശം മുമ്പേ നൽകിയിരുന്നു.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News