നിയമസഭാ തെരഞ്ഞെടുപ്പ്; കേരളഘടകം സ്വീകരിച്ച നയം ശരിയായിരുന്നെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ കരട് റിപ്പോർട്ട്
ബംഗാളിലെ തോൽവി ഞെട്ടിക്കുന്നതാണെന്നും കരട് റിപ്പോർട്ടിൽ പറയുന്നു
Update: 2021-08-06 05:35 GMT
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളഘടകം സ്വീകരിച്ച നയം ശരിയായിരുന്നെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ കരട് റിപ്പോർട്ട്. മത്സരിക്കുന്നതിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും മന്ത്രിമാരെ തീരുമാനിച്ചതിലും തെറ്റില്ല. ബംഗാളിലെ തോൽവി ഞെട്ടിക്കുന്നതാണെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.