ഡൽഹിയിൽ ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം: തീകൊളുത്തിയത് ഭർത്താവും കുടുംബവും ചേർന്ന്

ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2023-01-09 13:31 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവും കുടുബവും ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം.ബവാനയിലാണ് ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News