ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ഉത്തർപ്രദേശ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.

Update: 2023-07-29 04:53 GMT
Editor : anjala | By : Web Desk
Advertising

നോയിഡ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. നോയിഡയിൽ വെച്ചാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് വാ​ഹന വ്യൂഹത്തിന് നേരെ ഇടിച്ചു കയറിയത്. ഉത്തർപ്രദേശ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News