കേരളത്തിന് കേന്ദ്ര സഹായം; ദുരിതാശ്വാസമായി 153.20 കോടി
കേരളം കൂടാതെ ആറ് സംസ്ഥാനങ്ങൾക്ക് കൂടി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്
Update: 2025-07-10 15:49 GMT
ന്യൂഡൽഹി: കേരളത്തിന് ദുരിതാശ്വാസ സഹായമായി 153.20 കോടി അനുവദിച്ച് ഉത്തരവിറക്കി കേന്ദ്രം. ആറ് സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ സഹായമായി 1066.80 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളം, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് സഹായം പ്രഖ്യാപിച്ചത്.
updating...