ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമ പരസ്യങ്ങൾ: മെറ്റ ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചുവരുത്തി വിശദീകരണം തേടും

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ

Update: 2026-07-03 12:21 GMT

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ, പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര ഐടി-ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിന് നിർദേശം നൽകിയതായി റിപ്പോർട്ട്. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റായോട് ഈ വിഷയത്തിൽ കേന്ദ്ര മന്ത്രാലയം വിശദീകരണം തേടും.

ഇത്തരം പരസ്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടാൻ എങ്ങനെയാണ് അനുവാദം നൽകിയതെന്നും, ഇത്തരം ഉള്ളടക്കങ്ങൾ തടയുന്നതിനായി കമ്പനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും സംബന്ധിച്ച് കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News