തമിഴ്നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്

Update: 2023-12-30 05:24 GMT

പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ച് അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി വഴിയരികിൽ ചായക്കടക്ക് മുന്നിൽ നിന്ന തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് തീർഥാടക വാഹനത്തിലേക്കും കാറിലേക്കും ലോറി പാഞ്ഞുകയറി. മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്. ഒരു കുട്ടിയടക്കം 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News