കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പുൽവാമയിൽ വിവിധയിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്

Update: 2022-11-01 16:19 GMT
Advertising

പുല്‍വാമ: കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപ്പോരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിൽ വിവിധയിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News