ചൈനയിലേക്കുള്ള ഇറാനിയൻ യാത്രാവിമാനത്തിൽ ബോംബ് ഭീഷണി

ഇന്ത്യൻ വ്യോമപാതയിലുണ്ടായിരുന്ന വിമാനം ഡൽഹിയിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയെങ്കിലും എയർ ട്രാഫിക് കൺട്രോൾ നിഷേധിച്ചു

Update: 2022-10-03 06:27 GMT

ഡല്‍ഹി: ചൈനയിലേക്കുള്ള ഇറാനിയൻ യാത്രാവിമാനത്തിൽ ബോംബ് ഭീഷണി. ഇന്ത്യൻ വ്യോമപാതയിലുണ്ടായിരുന്ന വിമാനം ഡൽഹിയിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയെങ്കിലും എയർ ട്രാഫിക് കൺട്രോൾ നിഷേധിച്ചു . ജയ്പൂരിൽ വിമാനം ലാൻഡ് ചെയ്യാനുള്ള നിർദേശം പൈലറ്റും തള്ളി. വിമാനം ഇന്ത്യൻ വ്യോമാതിർത്തി വിട്ടെന്നാണ് വിവരം.

Advertising
Advertising

Updating...

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News