ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിച്ചു

Update: 2026-03-03 12:43 GMT

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം.

കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ട്ടമായി. ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും വിദേശകാര്യ മന്ത്രാലയം.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News