ഐഎസ്ആഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയം;പിഴവ് മൂന്നാം ഘട്ടത്തിൽ

സാങ്കേതിക പിഴവാണെന്ന് സംഭവിച്ചതെന്ന് ഐഎസ്ആർഒ

Update: 2026-01-12 06:10 GMT
Editor : ലിസി. പി | By : Web Desk

ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 മൂന്നാം ഘട്ടം പരാജയം. രാവിലെ 10. 17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.

ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തിൽ അനിശ്ചിത്വം നേരിടുകയായിരുന്നു.പിഎസ്എൽവി-സി62 അവസാനഘട്ടത്തിൽ പരാജയപ്പെട്ടുവെന്ന് ഐഎസ്ആർഒ എക്‌സിലൂടെ അറിയിച്ചു. ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉൾപ്പെടെ 16 ഉപഗ്രങ്ങളാണ് ദൗത്യത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതാണ് മറ്റുള്ള ഉപഗ്രഹങ്ങൾ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News