കരാറുകൾക്ക് കമ്മീഷൻ ചോദിച്ചു; പഞ്ചാബിൽ ആരോഗ്യ മന്ത്രിയെ പുറത്താക്കി

ആരോഗ്യമന്ത്രി വിജയ് സിഗ്‌ളയെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയത്

Update: 2022-05-24 08:33 GMT
Advertising

പഞ്ചാബ്: കരാറുകൾക്ക് കമ്മീഷൻ അവശ്യപ്പെട്ട പഞ്ചാബിലെ ആരോഗ്യ മന്ത്രിയെ പുറത്താക്കി. ആരോഗ്യമന്ത്രി വിജയ് സിഗ്‌ളയെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയത്. നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെ ആം ആദ്മി ദേശീയ നേതൃത്വം അഭിനന്ദിച്ചു.

Punjab's health minister fired by commission for contracts

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News