ഇനി രാജ്യവ്യാപകമായി Z കാറ്റഗറി സുരക്ഷ; ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ കൂട്ടി

ഐബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

Update: 2025-02-13 13:21 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ കൂട്ടി. ഇനി മുതൽ ദലൈലാമയ്ക്ക് രാജ്യവ്യാപകമായി Z കാറ്റഗറി സുരക്ഷ ലഭിക്കും. ഐബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News