സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം; പൈലറ്റിനെ കാണാനില്ല

റഡാറിൽ നിന്ന് കാണാതായി

Update: 2026-03-05 16:36 GMT

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഒരു സുഖോയ് സു -30 എംകെഐ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ. പൈലറ്റിനെ കാണാനില്ലെന്ന് വിവരം. റഡാറിൽ നിന്ന് കാണാതായതായി സൂചനയുണ്ടായിരുന്നു.  അസമിലെ ഗുവാഹത്തിയിലാണ് സംഭവം.  വ്യോമ സേന പരിശോധന ആരംഭിച്ചു. 

4.5 തലമുറ വിമാനമായ Su-30 MKI, കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News