മണിപ്പൂർ സംഘർഷം പഠിക്കാനെത്തിയ എഡിറ്റേഴ്സ് ഗിൽഡിന്‍റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു

തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്

Update: 2023-09-06 08:48 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: മണിപ്പൂർ സംഘർഷം പഠിക്കാനെത്തിയ എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘത്തിന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. വസ്തുതാന്വേഷണ സംഘത്തിൽപെട്ടവർക്ക് എതിരെ മണിപ്പൂർ പൊലീസ് എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത് . എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സംഘം, പ്രത്യേക വിഭാഗത്തോട് മാത്രം സംസാരിച്ചു റിപ്പോർട്ട് തയാറാക്കുകയാണെന്ന യൂട്യൂബറിന്റെ പരാതിയിലായിരുന്നു പൊലീസ് എഫ്.ഐ.ആറിട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിലാണ് ഹരജി പരിഗണിക്കുന്നത്.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News