കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി

ജൂൺ രണ്ടിന് തന്നെ കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങണം

Update: 2024-05-29 06:09 GMT

ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രിം കോടതി. സുപ്രിം കോടതി രജിസ്ട്രിയാണ് അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചത്. ജൂൺ രണ്ടിന് തന്ന കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജൂൺ ഒന്ന് വരെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News