'രാജ്യത്തിനുണ്ടായ നാണക്കേട് ബി.ജെ.പി ആഘോഷിക്കുന്നു"; പ്രവാചക നിന്ദക്കെതിരെ നടി സ്വര ഭാസ്കര്‍

പ്രവാചക നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാ ഭാസ്കറിന്‍റെ വിമര്‍ശനം

Update: 2022-06-07 06:56 GMT
Advertising

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വരാ ഭാസ്‌കര്‍. വിദ്വേഷ പ്രചാരണം രാജ്യത്തിനുണ്ടാക്കിയ നാണക്കേട് ബിജെപി ആഘോഷിക്കുകയാണെന്ന് സ്വരാ ഭാസ്കര്‍ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാ ഭാസ്കറിന്‍റെ വിമര്‍ശനം. 

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News