എക്സിറ്റ് പോളും കൃത്യമായ പോളും തമ്മിലുള്ള വ്യത്യാസം ഇന്ന് കാണാം: ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ്

ബി.ജെ.പി 400 സീറ്റുകള്‍ കടക്കുമെന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ് പ്രതുൽ ഷാ ദിയോ

Update: 2024-06-04 00:52 GMT

 രാജേഷ് താക്കൂര്‍

റാഞ്ചി: രാജ്യത്തിന്‍റെ ഭാവി ഇന്ന് പൊതുജനങ്ങള്‍ തീരുമാനിക്കുമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജേഷ് താക്കൂര്‍. എക്‌സിറ്റ് പോളും കൃത്യമായ പോളും തമ്മിലുള്ള വ്യത്യാസം ഇന്ന് കാണാമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Advertising
Advertising

അതേസമയം ബി.ജെ.പി 400 സീറ്റുകള്‍ കടക്കുമെന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ് പ്രതുൽ ഷാ ദിയോ പറഞ്ഞു. '' "ഞങ്ങൾ 400 കടക്കുമെന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്... പ്രധാനമന്ത്രി മോദി രാജ്യത്തെ സ്നേഹിക്കുന്നു, രാജ്യം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, അദ്ദേഹം തീർച്ചയായും മൂന്നാം തവണയും പ്രധാനമന്ത്രിയാകും..." ദിയോ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News