ബഗ്ദാദില്‍ ചാവേര്‍ സ്ഫോടനങ്ങള്‍; 15 മരണം

Update: 2018-01-06 11:12 GMT
Editor : admin
ബഗ്ദാദില്‍ ചാവേര്‍ സ്ഫോടനങ്ങള്‍; 15 മരണം

ഇറാഖിലെ ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ 15പേര്‍ മരിച്ചു. 40ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഭക്ഷണശാലയിലും രണ്ട് മാര്‍ക്കറ്റുകളിലുമാണ് സ്ഫോടനം നടന്നത്.

ഇറാഖിലെ ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ 15പേര്‍ മരിച്ചു. 40ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഭക്ഷണശാലയിലും രണ്ട് മാര്‍ക്കറ്റുകളിലുമാണ് സ്ഫോടനം നടന്നത്. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള തര്‍മിയ ചെക്പോസ്റ്റിലാണ് ആദ്യ ചാവേര്‍സ്ഫോടനം നടന്നത്. ഇവിടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ സൈനികരാണ്. സ്ഫോടനവും മരണസംഖ്യയും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News