ഇന്തോനേഷ്യ; ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ദുരന്ത ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നടന്നു.

Update: 2018-10-01 03:18 GMT

ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരന്ത ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നടന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടത്തിയ വാരാന്ത്യ പ്രഭാഷണത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.

Tags:    

Similar News