ഇന്തോനേഷ്യന്‍ സുനാമി; മരണപ്പെട്ടവരുടെ എണ്ണം 373 ആയി
ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 373 ആയി. 1500 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും സുനാമി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.
17,000 ദ്വീ
പു
ക
ളു
ടെ കൂ
ട്ട
മാ
യ ഇ
ന്തോ
നേ
ഷ്യ
യി
ൽ ഏ
റ്റ
വും ജ
ന
വാ
സ
മു
ള്ള ജാ
വ, സു
മാ
ത്ര ദ്വീ
പു
ക
ളി
ലാ
ണ്
ഈ
വ
ർ
ഷ
ത്തെ ര
ണ്ടാ
മ
ത്തെ സൂ
നാ
മി ദുരന്തം വി
ത
ച്ച
ത്. ശ
നി
യാ
ഴ്
ച രാ
ത്രി ഒമ്പ
തി
നു ശേ
ഷ
മു
ണ്ടാ
യ കൂ
റ്റ
ൻ സൂനാ
മി
ത്തി
ര
ക
ളാ
ണ്
ദ്വീപുകളില്‍ നാശം വിതച്ചത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ റോഡുകളും കെട്ടിടങ്ങളും വീടുകളും ബോട്ടുകളുമടക്കം കോടികളുടെ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കാണാതായവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഇപ്പോഴും പുരോഗമിക്കുകയാണ്. റോഡുകള്‍ തകരുകയും ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാവുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. അതിനിടെ അ
ഗ്
നി
പ
ർ
വ
തം ഇ
പ്പോ
ഴും പുകഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ വീ
ണ്ടും സൂ
നാ
മി
സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പു നല്‍കി.