കോവിഡ് വ്യാപനം : മലപ്പുറം ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ

Update: 2021-04-23 06:29 GMT

മലപ്പുറം ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ 16 പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി 9 മണി മുതൽ ഈ മാസം 30 വരെയാണ് നിരോധാനാഞ്ജ

നന്നംമുക്ക്,മുതുവല്ലൂർ , ചേലേമ്പ്ര , വാഴയൂർ,തിരുനാവായ ,പോത്തുകല്ല് , ഒതുക്കുങ്ങൽ ,താനാളൂർ , നന്നമ്പ്ര ,ഊരകം , വണ്ടൂർ ,പുൽപ്പറ്റ ,വെളിയംകോട് ,ആലംകോട് ,വെട്ടം ,പെരുവള്ളൂർ . എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

Advertising
Advertising

Full View

Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News