സമവായത്തിലെത്താതെ കോണ്‍ഗ്രസ് - ലീഗ് സീറ്റ് ചര്‍ച്ച

Update: 2016-04-18 08:35 GMT
Editor : admin
സമവായത്തിലെത്താതെ കോണ്‍ഗ്രസ് - ലീഗ് സീറ്റ് ചര്‍ച്ച

സീറ്റുകളില്‍ തീരുമാനമെടുക്കാനുള്ള കോണ്‍ഗ്രസ് - ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല.

സീറ്റുകളില്‍ തീരുമാനമെടുക്കാനുള്ള കോണ്‍ഗ്രസ് - ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല. ഇരവിപുരം സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച് മുസ്‍ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഇരവിപുരത്തിന് പകരം കരുനാഗപ്പള്ളി വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ ചടയമംഗലം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി വികെ ഇബ്രാഹിംകുഞ്ഞാണ് മുസ്‍‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ക്ലിഫ്ഹൌസിലായിരുന്നു ചര്‍ച്ച.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News