ആദ്യ ഫലങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലം

Update: 2016-05-19 05:17 GMT
Editor : admin
ആദ്യ ഫലങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലം

സംസ്ഥാന ഭരണം ഇടതുമുന്നണിയുടെ കൈകളിലേക്കെന്ന് ഉറപ്പായി.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇടതുമുന്നണി ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. ആദ്യ അഞ്ച് ഫലങ്ങളും ഇടതുമുന്നണി സ്വന്തമാക്കി. തിരുവമ്പാടി, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, വര്‍ക്കല തുടങ്ങി മണ്ഡലങ്ങളിലാണ് ഇടതുമുന്നണി ജയം സ്വന്തമാക്കിയത്. 90 സീറ്റുകളില്‍ ഇടതിന് ലീഡുണ്ട്. നേമത്ത് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മുന്നിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News