വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

ഹരജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും

Update: 2026-03-23 15:30 GMT

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍. പേര്, ശബ്ദം, ചിത്രം, തനതായ ശൈലികള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം. ഹരജി ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.

അഭിനേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഇതേ ആവശ്യത്തില്‍ കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിവര്‍ ഇത്തരം ഹരജിയില്‍ അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News