എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കുമ്മനം

Update: 2016-05-19 02:21 GMT
Editor : admin
എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രോസ് വോട്ടിങ് പോലുള്ള പ്രതിസന്ധികള്‍ മുന്നണിക്ക് അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News