മെഗാ കേബിള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

Update: 2016-08-19 02:21 GMT
Editor : Jaisy
മെഗാ കേബിള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ചലച്ചിത്ര ഊര്‍മിള ഉണ്ണി ലോഗോ പ്രകാശനം നിര്‍വഹിച്ചു

കേരളവിഷന്റെ പതിനാറാമത് മെഗാ കേബിള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര ഊര്‍മിള ഉണ്ണി ലോഗോ പ്രകാശനം നിര്‍വഹിച്ചു. സന്തോഷ് കീഴാറ്റൂര്‍, സിഒഎ സംസ്ഥാന വിജയകൃഷ്ണന്‍, ഗോവിന്ദന്‍ കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News