കസ്റ്റഡി മരണം ആരോപിച്ച് കൊച്ചിയില്‍ പ്രതിഷേധം

Update: 2017-01-24 02:25 GMT
Editor : admin

പൊലീസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു...

പൊലീസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കൊച്ചി എളമക്കര സ്വദേശി വിനീഷിന്റെ മരണമാണ് കസ്റ്റഡി മരണമാണെന്ന ആരോപണമുയര്‍ന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത് മൃതദേഹം സംസ്‌കരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News